സാരിയില്‍ തിളങ്ങി നടി മിയ, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 ഓഗസ്റ്റ് 2022 (09:02 IST)
ജീവിതത്തിലെ നല്ല കാലത്തിലൂടെയാണ് നടി കടന്നുപോകുന്നത്. 2021 ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്. മകന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം നടി ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സാരിയില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മിയ.A post shared by miya (@meet_miya)


2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം.മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ആയിരുന്നു ഇക്കഴിഞ്ഞ ക്രിസ്മസ് എല്ലാം ആഘോഷിച്ചത്.
പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പേ നടിക്ക് കുഞ്ഞ് ജനിച്ചു. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നവെന്നും മിയയുടെ സഹോദരി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :