1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ,Meera Jasmine

നാളെ പിറന്നാള്‍, ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീര ജാസ്മിന്‍, ചിത്രങ്ങള്‍

Meera Jasmine
നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം എത്താറുണ്ട്. ഇത്തവണയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീര പ്രത്യക്ഷപ്പെട്ടു.
 
ആറ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മീര തിരിച്ചെത്തിയിരിക്കുകയാണ്. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'മകള്‍' ഒരുങ്ങുന്നു.
2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് നടി ഒടുവിലായി അഭിനയിച്ച മുഴുനീള ചിത്രം. 2018 ല്‍ പ്രദര്‍ശനത്തിനെത്തിയ പൂമരം എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മീര എത്തിയിരുന്നു.
അടുത്ത ലേഖനം
നാണംകെട്ട് ലാലേട്ടന്‍; വലിയ പ്രതീക്ഷകളോടെ എത്തി ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍