അനുബന്ധ വാര്‍ത്തകള്‍
- ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം മിഷന്‍ സി,ത്രില്ലര്‍ ചിത്രം നീ സ്ട്രീമില്‍, റിലീസ് ഡേറ്റ്
- തിയറ്ററുകളിലെ പ്രദര്‍ശനം കഴിഞ്ഞു, ഒ.ടി.ടിയിലേക്ക് മിഷന്‍ സി
- വെള്ളിയാഴ്ച്ച ജോജുവിന്റെ 'സ്റ്റാര്‍' മാത്രമല്ല, മിഷന്‍ സിയും റിലീസിനുണ്ട്, ട്രെയിലറുകള്‍ കാണാം
- തിയേറ്ററുകള്‍ തുറക്കുമെങ്കിലും പ്രദര്‍ശനം ബുധനാഴ്ച മുതല്‍, മലയാളത്തിലെ ആദ്യ റിലീസ് വെള്ളിയാഴ്ച
- ദുല്‍ഖറിന്റെ കുറുപ്പ് തിയേറ്ററില്‍ തന്നെ, റിലീസ് ഡേറ്റ്, തിങ്കളാഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍
പൂര്‍ണ്ണമായും ഓടുന്ന ബസിനുള്ളില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രം,8.1 ഐഎംഡിബി റേറ്റിംഗ്, 'മിഷന്‍ സി' ഒ.ടി.ടിയിലേക്ക്
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി പ്രദര്‍ശനത്തിനെത്തുകയാണ്. ഫെബ്രുവരി 3 മുതല്‍ നീ സ്ട്രീമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന സിനിമ ഓടുന്ന ബസിനുള്ളില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രങ്ങളിലൊന്നെന്നും സംവിധായകന്‍ പറയുന്നു.ചിത്രത്തിന് 8.1 ഐഎംഡിബി റേറ്റിംഗ് ഉണ്ട്
കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് മിഷന്‍ സി.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.