അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസ് ഫോളോ ചെയ്യുന്നത് 14പേരെ, അതില്‍ ആറുപേരും ബോളിവുഡ് നായികമാര്‍ !
- പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ; ആ രംഗം സിനിമയില്‍ അത്യാവശ്യം!
- സൂര്യയുടെ 'വാടിവാസല്‍' ഷൂട്ടിംഗ് സെപ്റ്റംബറില്‍, പുതിയ വിവരങ്ങള്‍ ഇതാ
- ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ? കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ചു കൊണ്ട് അന്‍സിബ
- ഒരു കഥ മമ്മൂക്കയോട് പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമോ? സംവിധായകന് സച്ചിയുടെ ആ ചോദ്യത്തെക്കുറിച്ച് ബാദുഷ
ഇന്ന് നിവിന്‍ പോളിയുടെ നായിക, ഈ കുട്ടി താരത്തെ മനസ്സിലായോ ?
ബാലതാരമായെത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ ആണ് താരത്തിന്റെ ആദ്യചിത്രം. ഇപ്പോളിതാ മഞ്ജിമയുടെ കുട്ടിക്കാല ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പമുള്ള പഴയ ചിത്രം നടി തന്നെയാണ് പങ്കുവെച്ചതും.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്. തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.ദേവരാട്ടം എന്ന സിനിമയാണ് മഞ്ജിമയുടെ ഒടുവില്‍ റിലീസായത്.