അനുബന്ധ വാര്‍ത്തകള്‍
- അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സർപ്രൈസ്, സെപ്‌തംബർ 7- ദ ബിഗ് ഡേ!
- ‘അവന്റെ സിനിമ ചെയ്യരുത് ‘, പലരും പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ല- കത്ത് കാണിച്ചത് സുൽഫത്ത് ആണെന്ന് ലാൽ ജോസ്
- മകളുടെ കൂടെ പഠിച്ച കുട്ടിയോ? ബാലതാരത്തിന്റെ നായകനാവില്ല?- രണ്ടും കൽപ്പിച്ച് മമ്മൂട്ടി!
- നായികയെ മാറ്റണമെന്ന് മമ്മൂട്ടി, പറ്റില്ലെന്ന് ലാൽ ജോസ്, ഒടുവിൽ സംഭവിച്ചത് ഇങ്ങനെയും!
- ആ മമ്മൂട്ടിച്ചിത്രത്തിന്റെ കഥ കേട്ട് ലാല്‍ ജോസിനോട് മോഹന്‍ലാല്‍ ചോദിച്ചു, “ഈ കഥയെന്തേ എനിക്കു തന്നില്ല?”
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി വമ്പൻ സർപ്രൈസുകൾ ഒരുങ്ങുന്നു
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി വമ്പൻ സർപ്രൈസുകൾ ഒരുങ്ങുന്നു
മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ഒരുങ്ങുന്നത് വമ്പൻ സർപ്രൈസുകളാണ്. സെപ്‌തംബർ ഏഴിന് മമ്മൂട്ടിക്ക് 67 വയസാകും. മൂന്ന് സാധ്യതകളെന്നാണ് അണിയറപ്രവർത്തകരുടെ സൂചനകൾ.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം, തനിയൊരുവന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടി ഗ്രേറ്റ്ഫാദര്‍ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം എന്നിവയാണ് അനൗൺസ്മെന്റ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
ഈ മൂന്ന് വമ്പന്‍ സിനിമകളില്‍ ഒരെണ്ണത്തിന്റെ പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചനകൾ. പക്ഷെ, ഏതായിരിക്കും പ്രഖ്യാപനം എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.