1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Mohanlal clas in Box Office

ഒരു ദിവസത്തിന്റെ വ്യത്യാസത്തില്‍ മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററുകളിലെത്തും; ആര് കപ്പടിക്കും?

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്

Mammootty Mohanlal clas in Box Office
ബോക്‌സ്ഓഫീസില്‍ വീണ്ടും സൂപ്പര്‍താര പോരാട്ടം. പൂജ അവധി ലക്ഷ്യമിട്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ പുതിയ സിനിമകളുമായി എത്തുന്നത്. ഒരു ദിവസത്തിന്റെ ഇടവേളയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ റിലീസ് ചെയ്യും. 
 
കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 ന് ചിത്രം തിയറ്ററുകളിലെത്തും. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യും. 
 
 
അടുത്ത ലേഖനം
ചിരിപ്പിക്കാന്‍ ഷെയ്‌നും വിനയ് ഫോര്‍ട്ടും,ബര്‍മുഡ റിലീസ് ഡേറ്റ്