1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ranjitha.menon: Smile and get ready for a long weekend!

ഒഴിവുകാലം ആഘോഷിക്കാന്‍ രഞ്ജിത മേനോന്‍, ബാംഗ്ലൂരില്‍ നിന്നും നടി, പുതിയ ചിത്രങ്ങള്‍

ranjitha menon
ഒഴിവുകാലം ആഘോഷിക്കുകയാണ് നടി രഞ്ജിത മേനോന്‍. ബാംഗ്ലൂരില്‍ തന്റെ നീണ്ട അവധിക്കാലം ആഘോഷിക്കാന്‍ തന്നെയാണ് നടയുടെ തീരുമാനം. 
' പുഞ്ചിരിക്കൂ, ഒരു നീണ്ട വാരാന്ത്യത്തിനായി തയ്യാറെടുക്കൂ'-രഞ്ജിത മേനോന്‍ കുറിച്ചു.
 
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു.
അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
അടുത്ത ലേഖനം
ബോള്‍ഡ് & ബ്യൂട്ടിഫുള്‍ സീരീസ്, പുതിയ ഫോട്ടോഷുമായി നിരഞ്ജന, നടിയുടെ പുതിയ സിനിമകള്‍