അനുബന്ധ വാര്‍ത്തകള്‍
- അമ്മയ്ക്ക് പിറന്നാള്‍, മല്ലിക സുകുമാരന്റെ പ്രായം, ഇന്ദ്രജിത്തിന്റെ ആശംസ
- വിജയ്ക്കൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് ? പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം
- മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു, ആസിഫിന്റെ 'കൂമന്' അപ്ഡേറ്റ്
- പൃഥ്വിരാജ് സിനിമകളെ പരാജയപ്പെടുത്താന്‍ ദിലീപ് ആളെ ഇറക്കിയെന്ന് തിലകന്, തിയറ്ററില്‍ കൂവാന്‍ ആളുകള്‍; അന്ന് പറഞ്ഞത്
- ഞങ്ങൾ ഇന്ത്യൻ റുപ്പി ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ബസിൽ കുറെ പിള്ളേർ രാജപ്പാ എന്ന് വിളിച്ചു, എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ട്, ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു
കമല്ഹാസനൊപ്പംള്ള നടിയെ മനസ്സിലായോ ? താരത്തിന് ഇന്ന് പിറന്നാള്‍
മല്ലിക സുകുമാരന്‍ ഇന്ന് 68-ാം പിറന്നാള്‍.1954 നവംബര്‍ നാലിന് ജനിച്ച താരത്തിന് രാവിലെ തന്നെ മക്കള്‍ ആശംസകള്‍ നേര്‍ന്നു. കമല്ഹാസനൊപ്പംള്ള നടിയുടെ പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം.മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്.1974-ല്‍ 'ഉത്തരായനം' എന്ന സിനിമയിലൂടെയായിരുന്നു അവര്‍ സിനിമയിലേക്ക് എത്തിയത്.ജി അരവിന്ദനാണ് ഈ സിനിമ സംവിധാനം ചെയ്തത്.