അമ്മയ്ക്ക് പിറന്നാള്‍, മല്ലിക സുകുമാരന്റെ പ്രായം, ഇന്ദ്രജിത്തിന്റെ ആശംസ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (09:08 IST)
അമ്മ മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകളുമായി മകന്‍ ഇന്ദ്രജിത്ത്.
1954 നവംബര്‍ നാലിന് ജനിച്ച മല്ലികയ്ക്ക് 68 വയസ്സാണ് പ്രായം.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം.മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്.1974-ല്‍ 'ഉത്തരായനം' എന്ന സിനിമയിലൂടെയായിരുന്നു അവര്‍ സിനിമയിലേക്ക് എത്തിയത്.ജി അരവിന്ദനാണ് ഈ സിനിമ സംവിധാനം ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :