അനുബന്ധ വാര്‍ത്തകള്‍
- 'ഭയമുള്ളത് ദൈവത്തിനെയും മമ്മുക്കയയെയും,എങ്ങനെ ജീവിക്കണമെന്ന് പഠിച്ചത് മമ്മൂട്ടിയില്‍ നിന്ന്', ടിനി ടോമിന്റെ കുറിപ്പ്
- ബിലാല്‍ നടക്കില്ലെന്ന് ഉറപ്പിച്ച് ആരാധകര്‍; അമല്‍ നീരദിന്റെ മനസില്‍ മറ്റൊരു മമ്മൂട്ടി ചിത്രം !
- മമ്മൂട്ടിയെക്കാള്‍ പ്രതിഫലം വാങ്ങുന്ന നടനായോ ദുല്‍ഖര്‍ ? നടന്മാരുടെ ആസ്തി
- മമ്മൂട്ടിയുടെ പ്രതിഫലം, ഒരു സിനിമയില്‍ അഭിനയിക്കാന്‍ നടന് വാങ്ങുന്നത് കോടികള്‍ !
- അച്ഛനെ പോലെയാവാന്‍ കൊതിച്ച മകന്, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ദുല്‍ഖര്‍ സല്മാന്
ഇരുപത്തിയഞ്ചുകാരിയായ മാളവിക, ഇത്തവണയും പതിവ് തെറ്റിയില്ല, സാരി ഫോട്ടോഷൂട്ട് ഹിറ്റ് തന്നെ !
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്.
വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ ആണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.