അനുബന്ധ വാര്‍ത്തകള്‍
- രഹ്ന ഫാത്തിമ, ആര്യ, സനുഷ, ഹനാൻ, മാലാ പാർവതി; 'ബിഗ് ബോസ് സീസൺ ടു' രണ്ടും കൽപ്പിച്ചുതന്നെ
- പ്രണയം തുറന്നു പറഞ്ഞതിന് അറസ്റ്റ് ചെയ്തു; അനുഭവം പങ്കുവെച്ച് മാലാ പാർവതി
- ‘ഇത് മര്യാദയല്ല, പറയാൻ എനിക്ക് സൌകര്യമില്ല’- പൊട്ടിത്തെറിച്ച് അനുഷ്ക ശർമ
- ജാൻവിയും ഇഷാനും തമ്മിൽ പ്രണയത്തിൽ ? ബോണി കപൂറിന്റെ മറുപടി ഇങ്ങനെ !
- ജാൻവിയും ഇഷാനും പ്രണയത്തിൽ, വീണ്ടുമൊന്നിക്കുന്നു; പ്രതികരിച്ച് ബോണി കപൂർ
സിനിമയുടെ അണിയറക്കാരിൽ നിന്ന് അപമാനം, കടന്ന് പോകുന്നത് മോശം സാഹചര്യത്തിലൂടെ; വെളിപ്പെടുത്തലുമായി മാലാ പാർവതി
ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിൽ പ്രവർത്തിക്കുന്നതിന്റെ പേരിൽ അണിയറ പ്രവർത്തകരിൽ നിന്ന് അപമാനം നേരിടേണ്ടി വരുന്നുവെന്ന് അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയിൽ പ്രവർത്തിക്കുന്നതിന്റെ പേരിൽ അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ എന്നായിരുന്നു പോസ്റ്റ്.
എന്ത് പറ്റിയെന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ചോദ്യത്തിന് അവർ പ്രതികരിച്ചിട്ടില്ല. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്