1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Maaveeran Trailer From July 2nd

വിജയ ട്രാക്കില്‍ കയറാന്‍ ശിവകാര്‍ത്തികേയന്‍, 'മാവീരന്‍' അപ്‌ഡേറ്റ്

ശിവകാര്‍ത്തികേയന്‍
ശിവകാര്‍ത്തികേന്റെ 'മാവീരന്‍' റിലീസിന് ഒരുങ്ങുന്നു.മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു. 
നാളെ സിനിമയുടെ ട്രെയിലര്‍ പുറത്തുവരും എന്നതാണ് പുതിയ വിവരം.ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജിയാന്റ് മൂവീസ് തമിഴ്‌നാട്ടില്‍ വിതരണത്തിനതിരിക്കുന്ന ചിത്രം ജൂലൈ 14ന് തിയേറ്ററുകളില്‍ എത്തും.
മാസ്സ് ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. വിധു അയ്യണ്ണ ഛായാഗ്രാഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്നു.അദിതി ശങ്കര്‍ നായികയായെത്തുന്ന ചിത്രത്തില്‍ മിഷ്‌കിന്‍ പ്രതിനായകനെ അവതരിപ്പിക്കുന്നു. 
 
 
അടുത്ത ലേഖനം
'സ്പൈ' എല്ലാ' ഭാഷകളിലും വന്‍ പരാജയത്തിലേക്ക് ?