1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Laljose Movie Meow

'മ്യാവു'ലെ ഹൃദയസ്പര്‍ശിയായ നിമിഷം, വീഡിയോ സോങ്

മംത മോഹന്‍ദാസ്
ലാല്‍ ജോസിന്റെ മ്യാവു പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി. സിനിമയിലെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഒന്നെന്ന് പറഞ്ഞുകൊണ്ടാണ് അന്നപൂര്‍ണേ എന്ന് തുടങ്ങുന്ന ഗാനം നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തത്.
 
സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ആലാപനം ശിവഹരി വര്‍മ്മ.
അടുത്ത ലേഖനം
ഇതാണ് അല്‍ഭുത ഡോക്ടര്‍, നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ, വീഡിയോയുമായി മനോജ് കുമാര്‍