അനുബന്ധ വാര്‍ത്തകള്‍
- ഒരു ദിവസം രാത്രി അസ്വസ്ഥത തോന്നി, പിറ്റേന്ന് മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി; തനിക്ക് സംഭവിച്ചത് ദൈവത്തിന്റെ കുസൃതിയെന്ന് നടന്‍ മനോജ് കുമാര്‍
- സിനിമ സീരിയല്‍ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
- മരണത്തെ മുഖാമുഖം കണ്ടു, വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാനുള്ള തീരുമാനം തെറ്റി: ബീന ആന്റണി
- തീച്ചൂളയിലൂടെയാണ് കടന്നുപോകുന്നത്; ബീന ആന്റണി ആശുപത്രിയില്‍, ഹൃദയംനൊന്ത് മനോജ് കുമാര്‍
- 35 വര്‍ഷത്തെ സിനിമ ജീവിതം, സുധീഷിന്റെ ആ വില്ലന്‍ വേഷം ഏറ്റവും മികച്ചതെന്ന് ബിജു മേനോന്‍
ഇതാണ് അല്‍ഭുത ഡോക്ടര്‍, നരസിംഹത്തില്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തുന്നതുപോലെ, വീഡിയോയുമായി മനോജ് കുമാര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും.ബെല്‍സ് പള്‍സി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിവരം മനോജ് തന്നെ അടുത്തിടെ പങ്കുവച്ചിരുന്നു.
തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് നടന്‍. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഡിയോ കാണാം...
അടുത്ത ലേഖനം