'ഗരുഡന്‍' ലുക്ക് ! ചിത്രീകരണ തിരക്കില്‍ സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (10:17 IST)
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
കൊച്ചി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.

ജിനേഷ് എം കഥയെഴുതിയ സിനിമ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :