1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lakshmi Marakkar, Anarkali Marakkar

ഈ സിനിമാതാരങ്ങളെ മനസ്സിലായോ? മമ്മൂട്ടിയുടെയും പാര്‍വതിയുടെയും ഒപ്പം അഭിനയിച്ച സഹോദരിമാര്‍

ലക്ഷ്മി മരക്കാര്‍
'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കുട്ടി താരമായിരുന്നു ലക്ഷ്മി മരക്കാര്‍. സഹോദരി അനാര്‍ക്കലി മരക്കാറിനെയും മലയാളികള്‍ക്ക് പരിചിതമായ മുഖമാണ്. ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 
'ആനന്ദം' എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി ബിഗ് സ്‌ക്രീനില്‍ ആദ്യമായി എത്തിയത്. വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
എറണാകുളം സ്വദേശിയായ ലക്ഷ്മി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ഹെലന്‍, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. വൈറസില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
അടുത്ത ലേഖനം
ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇന്ന് ബലിപെരുന്നാള്‍, ആശംസകളുമായി മലയാള സിനിമാ ലോകം