അനുബന്ധ വാര്‍ത്തകള്‍
- 'പ്രതി പ്രണയത്തിലാണ്', വീണ്ടുമൊരു ക്രൈം ത്രില്ലറുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍
- എ.ആര്‍ റഹ്മാന്റെ മകള്‍ക്ക് കല്യാണം, വരന് ആരാണെന്ന് അറിയാമോ ?
- അധികമാരും കാണാത്ത ചിത്രം, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അജിത്തും ശാലിനിയും, സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറല്‍
- ഇത് കെ.പി. നമ്പ്യാതിരി,മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ ഓഡീഷന് വേണ്ടിയുള്ള ഫോട്ടോയെടുത്ത നമ്പ്യാതിരി, കുറിപ്പ്
- നെറ്റ്ഫ്ലിക്സ് വാങ്ങിയ ആദ്യമലയാളസിനിമ, മോഹന്‍ലാലിന്റെ 'ഗ്രാന്‍ഡ്മാസ്റ്റര്‍'നെ കുറിച്ച് ബാബു ആന്റണി
കുറുപ്പ് 100 കോടി കടന്നോ, ദുല്‍ഖര്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് എത്ര നേടി ?
കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയ കുറുപ്പ് ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമ എത്ര കോടി എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കുറുപ്പിന് ആയി. ആദ്യ ദിനത്തില്‍ തന്നെ ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു. 35 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.
32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം കുറുപ്പ് നേടിയത്.ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.