അനുബന്ധ വാര്‍ത്തകള്‍
- ത്രില്ലര്‍ ചിത്രവുമായി പ്രിയ വാര്യരും രജീഷ വിജയനും,കൊള്ള ജൂണ്‍ 9ന്
- യമുന ആട്രിലെ... പാട്ടും ഫോട്ടോഷൂട്ടുമായി രജീഷ വിജയന്‍
- ശ്രീനാഥ് ഭാസിയുടെ ക്യാമ്പസ് ചിത്രം,'ലവ്ഫുളി യുവേഴ്സ് വേദ' വരുന്നു
- രജീഷ വിജയന്റെ തെലുങ്ക് ചിത്രം,രാമറാവു ഓണ്‍ ഡ്യൂട്ടി ഒ.ടി.ടി റിലീസിന്
- വിശപ്പിന്റെ മുഖഭാവങ്ങള്‍, ചിത്രങ്ങളുമായി നടി അനുപമ പരമേശ്വരന്
രജീഷിയും പ്രിയ വാര്യരും, കൊള്ളയിലെ പുതിയ ഗാനം ഇന്ന് നാലുമണിക്ക്
രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ ആണ് കഥ. സിനിമയിലെ ഒരു ഗാനം ഇന്ന് വൈകുന്നേരം 4 മണിക്ക് പുറത്തിറങ്ങും.
നെല്‍സന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആതിര നായരാണ് ആലാപനം.
രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ് ഇത്.അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.
രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ചിത്രം നിര്‍മ്മിക്കുന്നു.
സംഗീതം:ഷാന്‍ റഹ്‌മാന്‍.ക്യാമറ: രാജവേല്‍ മോഹന്‍. എഡിറ്റര്‍: അര്‍ജുന്‍ ബെന്‍.