വിശപ്പിന്റെ മുഖഭാവങ്ങള്‍, ചിത്രങ്ങളുമായി നടി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂണ്‍ 2023 (15:14 IST)
മലയാളത്തില്‍ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ എന്ന പരാതി പരിഹരിക്കാനായി അടുത്ത സിനിമ മോളിവുഡില്‍ നിന്നാണ്.


വിശക്കുന്നുവെന്ന് എഴുതി കൊണ്ടാണ് തന്റെ വിവിധ മുഖഭാവങ്ങള്‍ ഉള്ള രസകരമായ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' യില്‍ നടി അഭിനയിക്കുന്നുണ്ട്.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :