രജീഷ വിജയന്റെ തെലുങ്ക് ചിത്രം,രാമറാവു ഓണ്‍ ഡ്യൂട്ടി ഒ.ടി.ടി റിലീസിന്

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (12:53 IST)
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് രവി തേജ. നടന്‍ നായകനായി എത്തിയ രാമറാവു ഓണ്‍ ഡ്യൂട്ടി ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. രജീഷ വിജയന്‍ ഈ ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.


സോണി ലിവില്‍ സെപ്റ്റംബര്‍ 15 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.ശരത് മാണ്ഡവ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി.സുധാകര്‍ ചെറുകുറി ആയിരുന്നു നിര്‍മ്മാതാവ്.സത്യന്‍ സൂര്യന്‍ ഛായാഗ്രാഹണവുംപ്രവീണ്‍ കെ എല്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :