അനുബന്ധ വാര്‍ത്തകള്‍
- മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം: മോഹന്‍ലാല്‍
- Photos|റെഡില്‍ തിളങ്ങി മാളവിക മേനോന്‍, ചിത്രങ്ങള്‍
- ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ത്തിയ യോഗ പരിശീലനം പുനരാരംഭിക്കുന്നു:മാളവിക മേനോന്‍
- 'അയ്യോ, സൂചി പേടിയാണേ...'കണ്ണടച്ച് വാക്സിനെടുത്ത് നടി മാളവിക മേനോന്‍
- 'എന്റെ കൂട്ടുകാരന് സണ്ണി', കുറിപ്പുമായി നടി അഹാന കൃഷ്ണ
വെള്ളയാമ്പല്‍ പൂവേ...പുതിയ ചിത്രങ്ങളുമായി മാളവിക മേനോന്‍
ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാളവിക മേനോന്‍. 'പൂക്കള്‍ക്ക് വിടരാന്‍ സമയം ആവശ്യമാണ്' എന്ന ക്യാപ്ഷനോടെയാണ് തൂവെള്ള ഡ്രസ് ധരിച്ചുള്ള പുതിയ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് മാളവികയെ കാണുന്നത്.
2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.