അനുബന്ധ വാര്‍ത്തകള്‍
- എ.ആര് റഹ്മാന്റെ മകള്‍ക്ക് കല്യാണം, വരന് ആരാണെന്ന് അറിയാമോ ?
- ദിലീപില്ല, കാവ്യയോടൊപ്പം സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി
- ദിലീപ് ഇല്ലാതെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കാവ്യ,മീനാക്ഷിയോട് വിശേഷങ്ങള്‍ ചോദിച്ച് സുരേഷ് ഗോപി, വീഡിയോ
- മഹാലക്ഷ്മിയുടെ സ്വന്തം മീനാക്ഷി ചേച്ചി ചെന്നൈയില്‍ നിന്നെത്തി; സന്തോഷത്തോടെ ദിലീപും കാവ്യയും
- മിനി കൂപ്പറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ദിലീപ്, മഹാലക്ഷ്മിയെ മടിയിലിരുത്തി കാവ്യയും, വീഡിയോ
വിവാഹ നിശ്ചയ ചടങ്ങില്‍ താരങ്ങളായി മീനാക്ഷിയും കാവ്യമാധവനും, ചിത്രങ്ങള്‍
കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. ദിലീപ് ഇല്ലാതെയാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെയും മീനാക്ഷിയുടെയും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കേശു ഈ വീടിന്റെ നാഥന് സിനിമയുടെ പ്രൊമോഷനുമായി ദിലീപ് തിരക്കിലായതിനാല്‍ വിവാഹനിശ്ചയത്തിന് പങ്കെടുക്കാനായില്ല.
സുരേഷ് ഗോപി, ജയരാജ് വാര്യര്‍ തുടങ്ങിയവരും എന്‍ഗേജ്മെന്റ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.