അനുബന്ധ വാര്‍ത്തകള്‍
- നായക കേന്ദ്രീകൃതമല്ലാത്ത ചിത്രം,മോഹന്‍ലാല്‍ തന്ന ഊര്‍ജ്ജം വളരെ വലുത്,മോണ്‍സ്റ്റര്‍ സിനിമയെക്കുറിച്ച് സംവിധായകന് വൈശാഖ്
- 'ഓര്‍ഡിനറി' നടി ശ്രിത, ആളാകെ മാറി, പുത്തന്‍ ലുക്കില്‍ താരം
- ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ആക്ഷന്‍ രംഗം,'ബറോസ്' ഒരുങ്ങുന്നു
- മോളിവുഡില്‍ നിന്ന് മൂന്ന് ത്രീഡി ചിത്രങ്ങള്‍! മോഹന്‍ലാല്‍ മുതല്‍ ജയസൂര്യ വരെ
- സാരിയോടുള്ള സ്നേഹം, ചിരി അഴകില്‍ കനിഹ
പ്രിയപ്പെട്ട ക്ലിക്കുകളിലൊന്ന്, ചുവപ്പ് സാരിയില്‍ കനിഹ
ചുവപ്പനിറത്തിലുള്ള സാരികളോട് പ്രത്യേക ഇഷ്ടമാണ് നടി കനിഹയ്ക്ക്. തനിക്ക് ഏറെ പ്രിയപ്പെട്ട ക്ലിക്കുകളിലൊന്നാണ് ഇതെന്ന് പറഞ്ഞു കൊണ്ടാണ് പുതിയ ചിത്രങ്ങള്‍ നടി പങ്കിട്ടത്.
സിനിമയിലെത്തി നടി കനിഹയുടെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.
1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ബ്രോ ഡാഡി' എന്ന കോമഡി എന്റര്‍ടെയ്നറിലും കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.