1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kani Kusruthi Thrissur home

ഈ കുട്ടി താരം ഇന്ന് സിനിമ നടി ! ആളെ മനസ്സിലായോ ?

കനി കുസൃതി
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രത്തിലാണ് കനി കുസൃതി ഒടുവിലായി അഭിനയിച്ചത്.ടോവിനോ തോമസും സുദേവ് നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നടിയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'തൃശൂര്‍ വീട്. ആ വര്‍ഷങ്ങളില്‍ റേഡിയോയില്‍ വന്ന ഈ ഗാനം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. മൈത്രേയന്റെയും ജയശ്രീയുടെയും സുഹൃത്തുക്കള്‍ വൈകുന്നേരം വീട്ടിലേക്ക് വരുമായിരുന്നു, നെല്‍പ്പാടങ്ങള്‍ക്കിടയിലൂടെ വൈകുന്നേരങ്ങളില്‍ ഞങ്ങളെല്ലാവരും നടക്കാന്‍ പോകുമായിരുന്നു.മൈത്രേയന്‍ പകര്‍ത്തിയ ചിത്രമാണിത്.',-കനി കുസൃതി കുറിച്ചു.
 
കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയമികവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം കനി കുസൃതിയെ തേടിയെത്തിയ പുരസ്‌കാരമായിരുന്നു 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'തട്ടത്തിന്‍ മറയത്ത്' റിലീസായി 11 വര്‍ഷങ്ങള്‍, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം