1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kamal Haasan age Birthday

മമ്മൂട്ടിയേക്കാള്‍ പ്രായം കുറവാണ് കമല്‍ഹാസന് ! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയ താരത്തിന്റെ വിശേഷങ്ങള്‍

മമ്മൂട്ടിയാണോ കമല്‍ഹാസനാണോ പ്രായത്തില്‍ മുതിര്‍ന്നതെന്ന് അറിയുമോ?

Kamal Haasan age Birthday
ഉലകനായകന്‍ കമല്‍ഹാസന്‍ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1954 നവംബര്‍ ഏഴിനാണ് കമല്‍ഹാസന്റെ ജനനം. തന്റെ 69-ാം ജന്മദിനമാണ് കമല്‍ഹാസന്‍ ഇന്ന് ആഘോഷിക്കുന്നത്. 
 
മമ്മൂട്ടിയാണോ കമല്‍ഹാസനാണോ പ്രായത്തില്‍ മുതിര്‍ന്നതെന്ന് അറിയുമോ? അത് മമ്മൂട്ടിയാണ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. ഇരുവരും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്. മമ്മൂട്ടിക്ക് ഇപ്പോള്‍ 72 വയസ്സ് കഴിഞ്ഞു. 
 


മമ്മൂട്ടിയേക്കാളും കമല്‍ഹാസനേക്കാളും താഴെയാണ് മോഹന്‍ലാല്‍. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 63 വയസ്സാണ് മോഹന്‍ലാലിന്റെ പ്രായം. 
 
 
 
 
അടുത്ത ലേഖനം
വിവാഹശേഷം ഭര്‍ത്താവിന്റെ സ്വഭാവത്തെക്കുറിച്ച് അമല, അത് ശരിയാണെന്ന് സമ്മതിച്ച് ജഗതും