1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kalapakkaaran on the floor

'കലാപക്കാരാ'... ദുല്‍ഖറിന്റെ കിടിലം ഡാന്‍സ്, വീഡിയോ കണ്ടില്ലേ ?

Kalapakkaaran on the floor Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിങ് ഓഫ് കൊത്ത മലയാളികള്‍ക്ക് ഓണം ആഘോഷിക്കാനായി തിയേറ്ററുകളില്‍ എത്തും. സിനിമയിലെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ വൈറലാണ്. കലാപക്കാരാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ ബിജോയ്, ബെന്നി ദയാല്‍, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇപ്പോഴിതാ കലാപക്കാരാ ഗാനത്തിന് ചുവട് വച്ചിരിക്കുകയാണ് ദുല്‍ഖര്‍.
 'കലാപക്കാരാ'എന്ന് മലയാളത്തിലും 'ഹല്ലാ മച്ചാരെ'എന്ന് തെലുങ്കിലും തമിഴില്‍ 'കലാട്ടക്കാരന്‍', ഹിന്ദിയില്‍ 'ജല ജല ഹായ്' എന്നിങ്ങനെയാണ് പാട്ട് ആരംഭിക്കുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രം കൂടിയാണിത്.
 
 
 
 
 
അടുത്ത ലേഖനം
300 കോടി കടന്ന് 'ഗദാർ 2', കളക്ഷൻ റിപ്പോർട്ട്