ചിത്രങ്ങള്‍ പറയും, സിനിമ തിരക്കുകളില്‍ ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (12:05 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി ഐശ്വര്യ ലക്ഷ്മി കടന്നുപോകുന്നത്. നടിയുടെ അടുത്ത റിലീസായ കിംഗ് ഓഫ് കൊതയുടെ പ്രമോഷന്‍ തിരക്കിലാണ് താരം.
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
'കിംഗ് ഓഫ് കൊത' യുടെ പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.

മനോഹരമായ ലെഹംഗയും മഞ്ഞ നിറത്തിലുള്ള സില്‍ക്ക് ബ്ലൗസും ധരിച്ചാണ് നടിയെ കാണാന്‍ ആയത്.
ചിത്രം ഓഗസ്റ്റ് 24 ന് റിലീസ് ചെയ്യും, ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :