മാസ് ആക്ഷന്‍ സിനിമ പ്രേമികളെ ഇതിലെ... 'കിംഗ് ഓഫ് കൊത്ത' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (11:43 IST)
ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' ഓണത്തിന് റിലീസ് ചെയ്യും.ചിത്രത്തിന്റെ ട്രെയലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. ആദ്യ ഒരു മണിക്കൂറില്‍ 5.9 ലക്ഷം കാഴ്ചക്കാരാണ് ട്രെയിലര്‍ കണ്ടത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്രെയിലര്‍ പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :