അനുബന്ധ വാര്‍ത്തകള്‍
- ഏതു പെണ്‍കുട്ടിയും വീഴും,യുവ കൃഷ്ണ എന്നെ വീഴ്ത്തിയത് ഇങ്ങനെയാണെന്ന് നടി മൃദുല വിജയ്
- വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യമാര്‍ക്കൊപ്പം സിനിമ നടന്മാര്, ചിത്രങ്ങള്‍ കാണാം
- വിവാഹത്തിന് മുമ്പും പിമ്പും, ആ മാറ്റത്തെക്കുറിച്ച് നടന് യുവ കൃഷ്ണ പറയുന്നു
- വന്നു കണ്ടു കീഴടക്കിയെന്ന് യുവ കൃഷ്ണ, നടി മൃദുലയുടെ പുത്തന്‍ വിവാഹ ചിത്രങ്ങള്‍
- 'ഒടുവില്‍ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായി'; വിവാഹ ചിത്രം പങ്കുവെച്ച് മൃദുല വിജയ്
ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. നടിയുടെ ചേച്ചി പാര്‍വതി വിജയ് അമ്മയായതിന്റെ സന്തോഷത്തിലാണ്. ചേച്ചിയും അനിയത്തിയും ഒരു വീട്ടില്‍ ഗര്‍ഭിണിയായ സന്തോഷം രണ്ടാളും പങ്കുവെച്ചിരുന്നു.
പാര്‍വ്വതിയുടെ കുഞ്ഞിന് യാമിക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ ആദ്യ കണ്‍മണി എത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ഇക്കഴിഞ്ഞ ദിവസമായിരുന്നു യാമികയുടെ നൂലുകെട്ട്.
തന്റെ കുഞ്ഞിനായി കാത്തിരിക്കുന്ന മൃദുല പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.