1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ashwathy Srikanth baby photos

സീരിയല്‍ താരത്തിന്റെ മകള്‍, ഈ കുട്ടിയുടെ അമ്മയെ നിങ്ങള്‍ക്കറിയാം, നടിയെ മനസ്സിലായോ ?

അശ്വതി ശ്രീകാന്ത്
കുഞ്ഞ് കമല എത്തിയതോടെ അശ്വതി ശ്രീകാന്ത് എപ്പോഴും അവള്‍ക്ക് ചുറ്റിലാണ്.2021 ജനുവരിയിലായിരുന്നു നടി രണ്ടാമതും അമ്മയായത്. 
മകള്‍ പത്മയും കമലയ്ക്ക് അരികില്‍ തന്നെ എപ്പോഴും ഉണ്ട്. കമല വളരെ വേഗത്തില്‍ വളരുന്നു വളര്‍ന്നു എന്നാണ് അശ്വതി പറയുന്നത്.
പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 
പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 
അടുത്ത ലേഖനം
90കളിലെ റൊമാന്റിക് നായകന്‍, തിരിച്ചുവരവിനൊരുങ്ങി മോഹന്‍, വരവ് ആക്ഷന്‍ പടത്തിലൂടെ