1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Pregnant News

കൊവിഡിനെ പേടിച്ച് ആശുപത്രിയില്‍ പ്രസവിക്കാന്‍ പേടി: മേഘാലയയില്‍ മരിണപ്പെട്ടത് 877 കുട്ടികളും 61 ഗര്‍ഭിണികളും

Covid
കൊവിഡിനെ പേടിച്ച് ആശുപത്രിയില്‍ പ്രസവിക്കാന്‍ പേടിച്ച് ആശുപത്രി ചികിത്സ നിരസിച്ചതിനെ തുടര്‍ന്ന് മേഘാലയയില്‍ മരിണപ്പെട്ടത് 877 കുട്ടികളും 61 ഗര്‍ഭിണികളുമെന്ന് സര്‍ക്കാര്‍. കൊവിഡ് വ്യാപനം ഉണ്ടായതിനു ശേഷമാണ് ആശുപത്രിയില്‍ പ്രസവിക്കാന്‍ ഗര്‍ഭിണികള്‍ ഭയപ്പെട്ടത്. ഇതാണ് കൂടുതല്‍ അപകടകരമായത്. 
അടുത്ത ലേഖനം
പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി: വരൻ അറസ്റ്റിൽ