അനുബന്ധ വാര്‍ത്തകള്‍
- 'എമ്പുരാന്'നുളള കാത്തിരിപ്പ് അവസാനിക്കുന്നു, ചിത്രത്തെ കുറിച്ചൊരു അപ്ഡേറ്റ് നല്‍കി മുരളി ഗോപി
- മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്, 'ബറോസ്' ഒരുങ്ങുന്നു
- 'ബാറോസ്'ലെ മോഹന്‍ലാല്‍, പുതിയ ചിത്രം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ !
- 'മോഹന്‍ലാലിന്റെ 'എമ്പുരാന്'ന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം', പുതിയ വെളിപ്പെടുത്തലുമായി മുരളി ഗോപി !
- മോഹന്‍ലാലിനൊപ്പം നടന് റഹ്മാന്, 'ആറാട്ട്' ഒരുങ്ങുന്നു !
മോഹന്‍ലാലിന്റെ വീട്ടിലെ അതിഥിയായി ജയസൂര്യ, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
മോഹന്‍ലാലിന്റെ വീട്ടിലെ അതിഥിയായി ജയസൂര്യ. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ലാലിന്റെ തോളില്‍ കൈയിട്ട് നര്‍മ്മം പങ്കിടുന്ന നടന്റെ ചിത്രങ്ങള്‍ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടി.ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആര്‍പി ഹൈറ്റ്സിലാണ് മോഹന്‍ലാലിന്റെ പുതിയ അപ്പാര്‍ട്ട്‌മെന്റ്.
അതേസമയം 'ബാറോസ്'ന്റെ തിരക്കിലാണ് ലാല്‍. മഞ്ജുവാര്യര്‍ക്കൊപ്പം മേരി ആവാസ് സുനോ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയസൂര്യ. 'വെള്ളം' ത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തന്റെ നൂറാമത്തെ ചിത്രമായ സണ്ണിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ.