1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayasurya

ജയസൂര്യയുടെ മകള്‍, 'വേദ'യുടെ അടിപൊളി ഡാന്‍സ്, വീഡിയോ

Jayasurya Photos
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും.വേദ ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് വേദ എടുക്കാറുണ്ട്. കുട്ടി താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ കുഞ്ഞു വിശേഷങ്ങള്‍ പങ്കിടാറുണ്ട്.
2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
അടുത്ത വര്‍ഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ തന്റെ വരവ് അറിയിച്ചു. 
അടുത്ത ലേഖനം
ഇതും ഒരു ഭാഗ്യമാണ്, യോഗമാണ്, തന്റെ ഹിറ്റായ പാട്ടുകളാല്‍ അറിയപ്പെടുന്നത്: അശ്വതി