അനുബന്ധ വാര്‍ത്തകള്‍
- മേപ്പടിയാനില്‍ കൊളുത്തിയ വിളക്ക് വര്‍ഗീയ വിളക്കാണത്രേ, വര്‍ഗീയ കാര്‍ഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും: വിവേക് ഗോപന്
- സിനിമ സെറ്റില്‍ നിന്ന് പാര്‍വതിയെ പൊക്കി ജയറാം; ആ പ്രണയകഥ ഇങ്ങനെ
- 'സിദ്ദിഖിന് ബാത്ത്റൂമില്‍ പോകണം'; സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി സുഹൃത്തിനെ നാണംകെടുത്തിയ ജയറാം, രസകരമായ സംഭവം ഇങ്ങനെ
- ഇത്തവണത്തെ ക്രിസ്മസ് പ്രഭാസിനൊപ്പം, ജയറാം ഹൈദരാബാദില്‍
- ഒരു സിനിമയില്‍ അഭിനയിക്കാന്‍ ജയറാം എത്ര രൂപ വാങ്ങും ?
ഇതാരാ... ഞെട്ടിച്ച് ജയറാം ! പുത്തന്‍ ലുക്കില്‍ നടന്‍, ചിത്രങ്ങള്‍ കാണാം
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണ പൂര്‍ത്തിയാക്കിയ ശേഷം പ്രഭാസിന്റെ രാധേ ശ്യാം ടീമിനൊപ്പമായിരുന്നു ജയറാം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.
'നമോ', 'രാധേ ശ്യാം', തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജയറാമിനെ മുന്നില്‍ ഉള്ളത്.
രാംചരണ്‍-ഷങ്കര്‍ പാന്‍ ഇന്ത്യന്‍ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്.