അനുബന്ധ വാര്‍ത്തകള്‍
- ജയന്റെ മരണത്തില്‍ എംജിആറിന് പങ്കുണ്ടോ? ഹോട്ടലില്‍ ജയനെ അടിക്കാന്‍ എംജിആറിന്റെ ഗുണ്ടകള്‍ വന്നു; എല്ലാം ഒരു നടിയുടെ പേരില്‍
- ഹെലികോപ്റ്ററില്‍ വച്ചുള്ള സംഘട്ടന രംഗമാണ്, നീ റിസ്ക് എടുക്കരുത്, ഡ്യൂപ്പിനെയിട്ടു ചെയ്താല്‍ മതി; നസീറിന്റെ വാക്ക് ജയന് അനുസരിച്ചില്ല, നസീറിനെ തേടിയെത്തിയത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത
- കോളിളക്കത്തിനു ശേഷം വിവാഹം കഴിക്കാന്‍ ജയന് ആഗ്രഹിച്ചു, നടി ലതയുമായി പ്രണയത്തില്‍; പിന്നീട് കണ്ടത് ജീവനറ്റ ശരീരം
- കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂട്ടാനാവാത്ത പദ്ധതി:എംപിമാർ ഇടപെടണമെന്ന് മുഖ്യമന്ത്രി
- ദുല്‍ഖര്‍ മുതല്‍ മോഹന്‍ലാല്‍ വരെ; മരക്കാര്‍ തിയറ്റര്‍ റിലീസ് ആകാനുള്ള കാരണങ്ങള്‍ ഇതെല്ലാം
ജയഭാരതിയും ജയനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട് ! അധികം ആര്‍ക്കും അറിയാത്ത കാര്യം
ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായിരുന്നു ജയനും ജയഭാരതിയും. പേരുകളില്‍ ഉള്ള സാമ്യം പോലെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. ഇരുവരും വളരെ അടുത്ത ബന്ധുക്കളാണ്. അതായത് ജയന്റെ സഹോദരിയാണ് ജയഭാരതി. ഇരുവരും ഫസ്റ്റ് കസിന്‍സ് ആണ്. ജയന്റെ അമ്മാവന്റെ മകളാണ് ജയഭാരതി. ഈ ബന്ധത്തെ കുറിച്ച് അക്കാലത്ത് അധികം ആര്‍ക്കും അറിയില്ലായിരുന്നു.