1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Janvi Kapoor

ജാന്‍വി കപൂറിന്റെ 'ലുങ്കി ഡാന്‍സ്', വീഡിയോ

ജാന്‍വി കപൂര്‍
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂര്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ദുബായില്‍ അവധി ആഘോഷിക്കുകയാണ് താരം.
സഹോദരി ഖുശി കപൂറിനൊപ്പമാണ് നടിയുടെ യാത്ര.
'ലുങ്കി ഡാന്‍സ്' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ജാന്‍വി കുറിച്ചത്.
ജാന്‍വിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ജാന്‍വിയുടെ ഏറ്റവും പുതിയ സിനിമയാണ് ഗുഡ് ലക്ക് ജെറി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അമാലിനോട് ദുല്‍ഖറിന് ക്രഷ് തോന്നി, ആദ്യം പറഞ്ഞത് ഉമ്മച്ചിയോട്, വാപ്പച്ചിയോട് പറയാന്‍ മടി; ഒടുവില്‍ ആ വിവാഹം നടന്നത് ഇങ്ങനെ