കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജമ്നാ പ്യാരി- ട്രെയിലര്‍

Last Modified ബുധന്‍, 22 ജൂലൈ 2015 (20:09 IST)


കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജമ്നാ പ്യാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. തോമസ്‌ സെബാസ്‌റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരജ്‌ മാധവ്‌, മുരളിഗോപി, മണിയന്‍പിള്ള രാജു, മുത്തുമണി, രഞ്‌ജി പണിക്കര്‍, കുഞ്ചന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :