1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jagathy Mallika Sukumaran relationship

ജഗതി-മല്ലിക ബന്ധത്തിനു മൂന്ന് വര്‍ഷത്തെ ആയുസ് ! ബന്ധം വേര്‍പ്പെടുത്തിയ ശേഷം വീണ്ടും വിവാഹം

Jagathy
മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കും മക്കളില്ല. 
 
ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മല്ലിക നടന്‍ സുകുമാരനെ വിവാഹം കഴിച്ചത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് മക്കള്‍. വിവാഹമോചനം നേടി അതേ വര്‍ഷം തന്നെ ജഗതി കലയെ വിവാഹം കഴിച്ചു. 1984 ല്‍ കലയുമായുള്ള ബന്ധവും ജഗതി വേര്‍പ്പെടുത്തി. പിന്നീട് 1984 ലാണ് ജഗതി ശോഭയെ വിവാഹം കഴിച്ചത്. 
 
അടുത്ത ലേഖനം
മലയാള സിനിമ ആഘോഷിച്ച അഞ്ച് താരവിവാഹങ്ങള്‍; ഒടുവില്‍ വിവാഹമോചനം