അനുബന്ധ വാര്‍ത്തകള്‍
- നാണം മറയ്ക്കാൻ തുണിയെന്തിന്, മുടി തന്നെ ധാരാളം
- ഫാഷൻ ലോകത്തെ ഞെട്ടിച്ച് സാറ, ലോകത്തിൻ്റെ മനം കവർന്ന് സച്ചിൻ്റെ മകൾ
- ചാക്കിലും വയറിലും അവസാനിക്കുന്നില്ല, ബ്ലേഡുകൊണ്ട് വസ്ത്രമൊരുക്കി ഉർഫി ജാവേദിൻ്റെ അടുത്ത പരീക്ഷണം
- അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ: സോഷ്യൽ മീഡിയയെ വീണ്ടും തീപിടിപ്പിച്ച് ഗൗരിയും നിമിഷയും
- മഴ ദിവസത്തിൽ അല്പം തെളിച്ചം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ
അതീവ ഗ്ലാമറസ് ലുക്കിൽ പൊന്മുട്ട താരം ഹരിത പറക്കോട്: ചിത്രങ്ങൾ വൈറൽ
വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന വെബ് സീരീസിലൂടെയാണ് താരം ശ്രദ്ധേയയായത്. തുടർന്ന് കേമി എന്ന തൻ്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം തൻ്റെ രസകരമായ വീഡിയോകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മലപ്പുറം ജില്ലയിലെ ചെമ്മാടിയോടാണ് ഹരിതയുടെ സ്വദേശം. പരസ്യചിത്രങ്ങളിലൂടെയും ടിവി ഷോകളിലൂടെയും ഷോ ബിസിനസിൽ അരങ്ങേറിയ താരം പൊന്മുട്ട എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഇൻസ്റ്റയിൽ സജീവമായ താരത്തിന് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.