മഴ ദിവസത്തിൽ അല്പം തെളിച്ചം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജൂണ്‍ 2022 (20:22 IST)
മലയാളത്തിൽ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലെ തിരക്കുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തൻ്റെ അഭിനയമികവ് കൊണ്ട് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടാൻ മാളവികയ്ക്കായിട്ടുണ്ട്. താരം തൻ്റെ ഹാൻഡിലിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാവുന്നതും പതിവാണ്.

ഇപ്പോഴിതാ മഴ ദിവസത്തിൽ തൻ്റെ തിളക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. മഴ ദിവസത്തിലേക്ക് അല്പം തെളിച്ചം എന്ന ക്യാപ്ഷനോടെയാണ് താരം തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം പതിനായിരകണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :