1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Grace Antony in a different look

ബ്ലാക്ക് ബ്യൂട്ടി, പുതിയ ലുക്കില്‍ ഗ്രേസ് ആന്റണി, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ഗ്രേസ് ആന്റണി latest news
ഗ്രേസ് ആന്റണി സിനിമ തിരക്കുകളിലാണ്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

9 ഏപ്രില്‍ 1997ന് ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. അന്ന് 18 വയസ്സ് പ്രായമായിരുന്നു താരത്തിന്. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് ഗ്രേസ് താരമായി മാറിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

 
അടുത്ത ലേഖനം
നെപ്പോട്ടിസം യാഥാർഥ്യമാണ്, എനിക്ക് വന്ന സിനിമകൾ നഷ്ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്