1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gouri G Kishan Glamorous Photos

കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ഗൗരി കിഷന്‍, ചിത്രങ്ങളുമായി നടി

Gouri G Kishan Glamorous Photos.Mollywood Movie News. Movie News. Film News. Cinema News. Malayalam
96 എന്ന സിനിമയിലെ കുട്ടി ജാനുവായാണ് ഇപ്പോഴും ഗൗരി കിഷന്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ് നടി.
 
യാത്രാ വിശേഷങ്ങളുമായി ഗൗരി എത്തിയിരിക്കുകയാണ്.
അനുരാഗം, ലിറ്റില്‍ മിസ് റാവുത്തര്‍ തുടങ്ങിയ സിനിമകളിലാണ് നടിയെ ഒടുവില്‍ കണ്ടത്.
 
 
അടുത്ത ലേഖനം
വിനായകനെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്