1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vinayakan insults Oommen Chandy

വിനായകനെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

Vinayakan
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് പരാതി നല്‍കിയത്. 
 
എറണാകുളം അസി.സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച നടനെതിരെ നടപടിയെടുക്കണമെന്നാണ്. 
 
 ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് എന്നൊക്കെയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ പറഞ്ഞത്.
 
 
 
 
 
 
 
Vinayakan insults Oommen Chandy
 
അടുത്ത ലേഖനം
'ഉമ്മന്‍ചാണ്ടി സാര്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്'; വിനായകനെതിരെ നടന്‍ അനീഷ്