1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. gopikaaudayan photos

ആസിഫ് അലിയുടെ പഴയ നായിക! ആളെ മനസ്സിലായോ ?

Gopika Udayan (ഗോപിക ഉദയന്‍)
Actress
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപികയെ മറന്നോ ?ദുബായ് സെറ്റല്‍ഡ് ആയ നടിയുടെ പുത്തന്‍ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. 
 
പതിവില്‍ നിന്ന് വ്യത്യസ്തമായി മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരത്തെ കാണാനായത്.
'കുഞ്ഞെല്‍ദോ' ലെ നായികയായി അഭിനയിച്ച ഗോപിക ദുബായ് സെറ്റല്‍ഡ് ആണ്.അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ഗോപിക സിനിമയിലെത്തിയത്. ദുബായില്‍ നിന്ന് ഒഡീഷനില്‍ പങ്കെടുക്കാനായി മാത്രം നാട്ടിലേക്ക് എത്തിയതായിരുന്നു നടി. 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബിസിനസ് രംഗത്ത് സജീവമായി കാവ്യാമാധവന്‍, നടിയുടെ പുത്തന്‍ ചിത്രങ്ങള്‍