1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gopika likely to evict from bigg boss

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് !

Gopika likely to evict from bigg boss
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ എവിക്ഷന്‍ ഞായറാഴ്ച നടക്കും. പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നാളെ കൂടിയുണ്ടാകും. ഒരു ദിവസം ഒരു വോട്ട് മാത്രമാണ് ചെയ്യാനാകുക. 
 
വോട്ടിങ് പൂര്‍ത്തിയാകാന്‍ ഇനി ഒന്നരദിവസം കൂടി ശേഷിക്കെ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഗോപികയാണ്. കോമണര്‍ എന്ന ടാഗില്‍ ബിഗ് ബോസിലേക്ക് എത്തിയ ഗോപികയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പിന്തുണ ലഭിക്കുന്നില്ല. ഇതാണ് താരത്തിനു വോട്ട് കുറയാന്‍ കാരണം. ഞായറാഴ്ച നടക്കുന്ന എപ്പിസോഡില്‍ ഗോപിക ബിഗ് ബോസില്‍ നിന്ന് പുറത്തായതായി മോഹന്‍ലാല്‍ പ്രഖ്യാപിക്കും. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പരീക്ഷണങ്ങള്‍ക്ക് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍