1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. theepori benny location stills

അര്‍ജുന്‍ അശോകന്റെ അടുത്ത പടം, സിനിമ ഏതെന്ന് മനസ്സിലായോ ? ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

THEEPORI BENNY
അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.ജോജി തോമസും രാജേഷ് മോഹനും തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തുവരുന്നത്.
 അര്‍ജുന്‍ അശോകന്‍, ണ്‍ ജഗദീഷും മിന്നല്‍ മുരളി ഫെയിം ഫെമിന ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ലൊക്കേഷനില്‍ കാണാം.
 വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പിറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കൊറോണ പേപ്പേഴ്സ്' ഒടിടിയില്‍ എപ്പോള്‍ ?