അനുബന്ധ വാര്‍ത്തകള്‍
- 'അഭിമാനം തോന്നുന്നു'; പ്രണവിന്റെ 'ഹൃദയം' സിനിമയെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍
- 2022ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍, 'ഹൃദയം' ഇതുവരെ എത്ര കോടി നേടി ?
- 'വിനീതിന് എന്നേക്കാള്‍ ബെറ്ററായ ആളെ നോക്കണമെങ്കില്‍ നോക്കിക്കോളൂ'; ഹൃദയത്തിന്റെ കഥ കേട്ട് പ്രണവ് മോഹന്‍ലാല്‍ പറഞ്ഞത്
- ഹൃദയത്തിലെ നായികമാരില്‍ ഒരാള്‍, പ്രമോഷന് പരിപാടികളില്‍ നിന്ന് കല്യാണി പ്രിയദര്ശന് വിട്ടുനിന്നു, കാരണം ഇതാണ് !
- വിനീതിനെ ചേര്‍ത്ത് പിടിച്ച് പ്രിയദര്ശന്, ഈ രാത്രി ഒരിക്കലും മറക്കാന്‍ ആകില്ലെന്ന് താരം
മോഹന്‍ലാലിനായി വേണുഗോപാലും പ്രണവിന് വേണ്ടി അരവിന്ദും,രണ്ട് തലമുറകളിലൂടെ
ജി വേണുഗോപാലിന്റെ പാട്ടുകള്‍ മലയാളികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്.അച്ഛന്റെ പാത പിന്തുടര്‍ന്ന് പിന്നണി ഗാനരംഗത്തേക്ക് മകന്‍ അരവിന്ദും എത്തിയിരുന്നു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അരവിന്ദ് പാടി അഭിനയിച്ചിരുന്നു. വര്‍ഷങ്ങളായി പല സിനിമകളിലും മോഹന്‍ലാലിന്റെ ശബ്ദമായിരുന്നു ജി വേണുഗോപാല്‍. അരവിന്ദ് പ്രണവ് മോഹന്‍ലാലിന്റെ ശബ്ദമായി മാറിയ സന്തോഷം വേണുഗോപാല്‍ പങ്കുവെക്കുന്നു.
ഹൃദയം എന്ന സിനിമയില്‍ പ്രണവിനായി അരവിന്ദ് ഗാനം ആലപിച്ചിട്ടുണ്ട്. ഡയറക്ട് അസ്സിസ്റ്റന്റ്‌റ് ആയും അരവിന്ദ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.