1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keerthy Suresh About Marakkar Arabikadalinte Simham

അച്ഛനും ചേച്ചിക്കും ഒപ്പം മരക്കാറില്‍,വിശേഷങ്ങളുമായി കീര്‍ത്തി സുരേഷ്, വീഡിയോ

കീര്‍ത്തി സുരേഷ്
മരക്കാര്‍ റിലീസിനായി കുടുംബത്തോടെ കാത്തിരിക്കുകയാണ് കീര്‍ത്തി സുരേഷ്. നടിയ്‌ക്കൊപ്പം സഹോദരി രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ മരക്കാറിനെക്കുറിച്ച് കീര്‍ത്തി സുരേഷ് പറയുകയാണ്.
 
 
ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തിയത് പോലെയാണെന്നും നടി പറയുന്നു.
ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസ്.
അടുത്ത ലേഖനം
പരിസരം മറന്ന് ചുംബിച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ആ രംഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്, വീഡിയോ