അനുബന്ധ വാര്‍ത്തകള്‍
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലിയുടെ രണ്ടാമത്തെ ചിത്രം, 'കുഞ്ഞെല്‍ദോ' ടീസര്‍
- ലാലേട്ടന് വന്ന് എന്റെ മുഖത്ത് ഒരൊറ്റ അടി തന്നു; സിനിമ സെറ്റില്‍ അനുഭവം പങ്കുവച്ച് ആസിഫ് അലി
- മംമ്തയെ പ്രൊപ്പോസ് ചെയ്ത് ആസിഫ് അലി; കടുത്ത പ്രണയമായിരുന്നെന്ന് താരം
- ദൃശ്യം 2 തെലുങ്ക് റീമേക്കും ആമസോണ്‍ പ്രൈമില്‍, ടീസര്‍ പുറത്ത്, റിലീസ് ഡേറ്റ്
- ഐസിസി പ്ലെയർ ഓഫ് ദ മന്ത്, ഇത്തവണ മാറ്റുരയ്ക്കുന്നത് ഈ താരങ്ങൾ
നീണ്ട ഇടവേളക്ക് ശേഷം ആസിഫ് അലി ചിത്രവും തിയറ്ററുകളിലേക്ക്, എല്ലാം ശരിയാകും റിലീസിന് രണ്ടുദിവസം,ക്യാരക്ടര്‍ പ്രമോ വീഡിയോ
ഒരുപാട് പ്രതീക്ഷയോടെയാണ് നിര്‍മ്മാതാക്കള്‍ ആസിഫലി-രജീഷ ടീമിന്റെ എല്ലാം ശരിയാകും തിയേറ്ററുകളില്‍ എത്തിക്കുന്നത്. നവംബര്‍ 19ന് പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന് ആശംസകളുമായി സിനിമാലോകം.
'എല്ലാം ശരിയാകും ടീമിന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ ആശംസകള്‍ നേരുന്നു. ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാകാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. 2021 നവംബര്‍ 19 മുതല്‍ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ കാണൂ.'-മാജിക് ഫ്രെയിംസ് കുറിച്ചു.
Ellam Sheriyakum ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് ഈ സിനിമയില്‍ എത്തുന്നത്.വെള്ളിമൂങ്ങയുടെ സംവിധായകന് ജിബു ജേക്കബിന്റെ പടം ആയതിനാല്‍ പ്രതീക്ഷകള്‍ വലുതാണ്. ഷാരിസ് ആണ് തിരക്കഥ ഒരുക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം ഒരുക്കുന്നു.ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.