1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. കുട്ടി കുപ്പായത്തില്‍ എസ്തര്‍ അനില്‍, പുത്തന്‍ ഫോട്ടോഷൂട്ടും വൈറലാകുന്നു

photos|കുട്ടി കുപ്പായത്തില്‍ എസ്തര്‍ അനില്‍, പുത്തന്‍ ഫോട്ടോഷൂട്ടും വൈറലാകുന്നു

എസ്തര്‍ അനില്‍
ഓരോ ദിവസവും ഫോട്ടോഷൂട്ടുമായി എത്തുകയാണ് നടി എസ്തര്‍ അനില്‍.  കുട്ടി കുപ്പായത്തില്‍ നൃത്തം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്.
പൗര്‍ണമി മുകേഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
നിരവധി താരങ്ങളും എസ്തറിന്റെ ഫോട്ടോസ് ഏറ്റെടുത്തുകഴിഞ്ഞു. തന്നെക്കാള്‍ ഭാരമുള്ള ഗൗണ്‍ ധരിച്ചുകൊണ്ടുള്ള എസ്തറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.44 കിലോ മാത്രം ശരീരഭാരമുള്ള എസ്തര്‍ അണിഞ്ഞ ഗൗണിന്റെ ഭാരം 58 കിലോ ആയിരുന്നു.
ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍ എത്തിയിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അനീതിക്കുള്ള കലാപം'; 'പട' ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു